ചാലിയം: ചാലിയം മുസ്ലിം ജംഇയ്യത്ത് സംഘത്തിന് കീഴിൽ ചാലിയത്ത് മഹല്ല് നിവാസികളുടെ മീലാദ് ബഹുജന റാലി നടത്തി. മഹല്ല് മുദരിസ് പകര മുഹമ്മദ് അഹ്‌സനി, മഹല്ല് പ്രസിഡന്റ് എ.പി. അബ്ദുൽ കരീം ഹാജി, ഖത്തീബ് ഡോ.നൗഫൽ സഖാഫി വേങ്ങര, മഹല്ല് സെക്രട്ടറി ഇ.എം.അബ്ദുൽ അസീസ് ഹാജി, സദർ മുഅല്ലിം ഹാഫിള് ഫള്ൽ റഹ്‌മാൻ സഖാഫി പുല്ലാര ,മഹല്ല് വൈസ് പ്രസിഡന്റ് ഡോ.എ. മുഹമ്മദ് ഹനീഫ, റാലിക്യാപ്റ്റൻ പി.കെ.അബ്ദുറഹ്മാൻ ഹാജി എന്നിവർ നേതൃത്വം നൽകി. ചാലിയം ജുമാമസ്ജിദിൽ നടന്ന മൗലിദുൽ അക്ബർ പരിപാടിക്ക് മഹല്ല് മുദരിസ് പകര മുഹമ്മദ് അഹ്‌സനി, എ.പി.നൗഫൽ സഖാഫി, ഇ.യൂസുഫ് സഅദി നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |