SignIn
Kerala Kaumudi Online
Friday, 28 August 2026 1.38 AM IST

സമരവളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

yathrayayappu
ചിത്രം 1:സി പി ഐ ദില്ലിയിൽ നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് മുക്കത്ത് നൽകിയ യാത്രയയപ്പ് ചിത്രം 2: സി പി ഐ ദില്ലിയിൽ നടത്തുന്ന സുരത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് മുക്കത്ത് നൽകിയ സ്വീകരണം കെ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

മുക്കം:ബദലാവ് സരൂരിഹെ (മാറ്റംഅനിവാര്യം) എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദില്ലിയിൽ സെപ്റ്റംബർ ഒന്നാം തിയതി നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ പോകുന്ന സമരവളണ്ടിയർമാർക്ക് മുക്കത്ത് യാത്രയയപ്പ് നൽകി. യാത്രയയപ്പു പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ കോഴിക്കോട് ജില്ല എക്സി.കമ്മിറ്റി അംഗം കെ.മോഹനൻ നിർവഹിച്ചു. സി രഘു പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ കണ്ണൻ, വി.എ സബാസ്റ്റ്യൻ, കെ.ഷാജികുമാർ, പി.സൗദാമിനി , പി കെ രതീഷ് ,അസീസ് കുന്നത്ത്, കെ എം അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. എം ബിനീഷ്,എൻ എസ് ഗോപി ലാൽ, റോയ് കിഴക്കേകര എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL