SignIn
Kerala Kaumudi Online
Thursday, 03 September 2026 3.27 AM IST

ജില്ലാ സമ്മേളനവും ഓണാഘോഷവും

photo
ഹം സദാ ബാഹർ കോഴിക്കോട് ജില്ലാ സമ്മേളനം ബാലുശ്ശേരി ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിൽ വി.ടി. സൂരജ് എം എൽ. എ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സർവീസിൽ നിന്നു വിരമിച്ച ഹിന്ദി അദ്ധ്യാപകരുടെ സംഘടനയായ ഹം സദാബഹാർ കോഴിക്കോട് ജില്ലാ സമ്മേളനവും ഓണാഘോഷവും ബാലുശ്ശേരി ശ്രീ ഗോകുലം കോളേജിൽ വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാർ വി.കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.കോളേജസ് ഡയറക്ടർ പ്രഫ. ടി എച്ച് വിജയരാഘവൻ മുഖ്യതിഥിയായി. പ്രേംചന്ദ് ദിന മത്സര വിജയികൾക്കുള്ള സമ്മാനദാനം സുനിത ശ്രീനിവാസ് നിർവഹിച്ചു. കെ.എസ്. ബീന, സുരേഷ് രാജൻ, ബൽറാം, ദേവാനന്ദൻ പി.ജി, അബ്ദുൽ അസീസ്, അബ്ദുൾ ലത്തീഫ്,എൻ. വിജയ, ലീനാ തോമസ്, എ .മൊയ്തീൻ, മേനക, ലിസി ഫിലിപ്പ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL