SignIn
Kerala Kaumudi Online
Saturday, 25 April 2026 4.07 AM IST

ദാറുൽഹുദാ അവധിക്കാല ക്യാമ്പ് നാളെ ആരംഭിക്കും

Increase Font Size Decrease Font Size Print Page

തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാല പൊതുവിദ്യാഭ്യാസ വിഭാഗം സിപെറ്റ് ഒരുക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് നാളെ ആരംഭിക്കും. 15 വരെ 8,9,10 ക്ലാസുകളിലെയും 15 മുതൽ 17 വരെ പ്ളസ് വൺ, പ്ളസ് ടു ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കാണ് ക്യാമ്പ് നടക്കുക. പെൺകുട്ടികൾക്കുള്ള ക്യാമ്പ് രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും. ഏപ്രിൽ 24 മുതൽ 27 വരെ 4,5,6,7,8 ക്ലാസുകളിലെ ആൺകുട്ടികൾക്ക് ദാറുൽഹുദാ ക്യാമ്പസിൽ വച്ച് നടത്തപ്പെടും.
ഫൈൻഡ് യുവർ സ്‌കിൽ, ഡിഫൈൻ യുവർ ഫ്യൂച്ചർ, പ്രാക്ടിക്കൽ ഫിഖ്ഹ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, അഡോളസെൻസ് മാനേജ്‌മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡിജിറ്റൽ ഡിടോക്സിഫിക്കേഷൻ തുടങ്ങി പഠനങ്ങളും ഇശ്ഖ് മജ്ലിസ്, എക്സ്‌പോഷർ വിസിറ്റ് തുടങ്ങിയവയും നടക്കും. വിവിധ സെഷനുകളിൽ പ്രഗൽഭർ ക്ലാസെടുക്കും. ഫോൺ: 7510111900 എന്ന നമ്പറിൽ ബന്ധപ്പെടുക

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.