കോട്ടക്കൽ: പൈ അപ്രോക്സിമേഷൻ ദിനത്തോടനുബന്ധിച്ച് ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിൽ യു:പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഗണിതശാസ്ത്ര മേള, പരിശീലന ക്യാമ്പ് എന്നിവനടന്നു. പി.ടി.എ പ്രസിഡന്റ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ് മാസ്റ്റർ ഷറഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. യൂനുസ്, ലുക്മാൻ , അനിഷ , ഗണിതാദ്ധ്യാപകരായ സലിം ഫൈസൽ, ഫിറോസ് ഖാൻ , മുഹമ്മദ് ഹനീഫ, എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം ഒരുക്കുങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.അലി നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |