SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.46 PM IST

ഉമ്മൻചാണ്ടി അനുസ്മരണം

ummenchandy
ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം വി.കെ.ശ്രീകണ്ഠൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: അശരണരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തു പിടിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് തെങ്ങിൻ തോട്ടം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ, ഡി.സി.സി സെക്രട്ടറിമാരായ കെ.രാമകൃഷ്ണൻ, ഓമന ഉണ്ണി, പി.ഗിരീശൻ, കെ.ബാലകൃഷ്ണൻ, ഹരിശങ്കർ, വി.എൻ.കൃഷ്ണൻ, പി.അശോകൻ, ഇ.കെ.ജസീൽ, വിനോജ് രാമൻ മണികണ്ഠൻ പാലാംകുഴി എന്നിവ‌ർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, UMMENCHANDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL