SignIn
Kerala Kaumudi Online
Sunday, 12 July 2026 10.50 AM IST

റെറ്റിനോപ്പതി ക്യാമ്പ് നടത്തി

fff

കലഞ്ഞൂർ: കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്, കൂടൽ കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ അന്ധത നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ റെറ്റിനോപ്പതി ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.ജയകുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് , മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ ജയപ്രകാശ്, ഒഫ്താൽമോളജിസ്റ്റ് ഡോക്ടർ മെറിൻ ജോർജ്, ജില്ലാ കോർഡിനേറ്റർ അജിത് കുമാർ.എം.സി എന്നിവർ സംസാരിച്ചു. പ്രിയ.വി.ജെ, രശ്മി.എം എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL