
മല്ലപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ
സുകു.കെ.കെ അനുസ്മരണവും ധനസഹായ വിതരണവും നടന്നു. മേഖലാ പ്രസിഡന്റ് തോംസൺ കൊച്ചുമോൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വർഗീസ് മാമൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ധനസഹായ വിതരണം ജില്ലാ പ്രസിഡന്റ് രതീഷ് കുമാർ നിർവഹിച്ചു.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു മുഖ്യാതിഥിയായിരുന്നു.
ഗ്രിഗറി അലക്സ്, ജെയിം സാരൂപ്യ, ഹരികുമാർ ഭാവന, അജിത് കുമാർ.പി.കെ, സദാശിവൻ പന്തളം, ബി.മോൻ കുര്യൻ, സാം വി.ഡാനിയേൽ, സദാനന്ദൻ റാന്നി , രമ്യ.എസ്.ആർ, ബാബു ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |