
പത്തനംതിട്ട: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ജില്ലാതല സിറ്റിംഗ് നാളെ രാവിലെ 11 മുതൽ കളക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ നടക്കും. പുതിയ പരാതികൾ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ടവരുടെ പരാതികൾക്ക് പരിഹാരം കാണാൻ കമ്മിഷനെ സമീപിക്കാം. കമ്മിഷന് നേരിട്ടോ തപാൽ വഴിയോ kscminorities@gmail.com ലോ, 9746515133 നമ്പർ വാട്സ്ആപ്പിലോ പരാതി സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |