SignIn
Kerala Kaumudi Online
Thursday, 16 July 2026 4.40 AM IST

പ്രധാനമന്ത്രി ആവാസ് യോജന

pmva

പത്തനംതിട്ട: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയിൽ 2024 ആവാസ് പ്ലസ് സർവേയിൽ ഉൾപ്പെട്ടതും കരട് സ്ഥിരം സാദ്ധ്യത പട്ടികയിൽ ഉൾപ്പെടാത്തതുമായ ഗുണഭോക്താക്കൾക്ക് ജില്ലാതല അപ്പലേറ്റ് അതോറിറ്റി മുമ്പാകെ അപ്പീൽ സമർപിക്കാം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് ആക്ഷേപമുളളവർ 20വരെ അതാത് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലോ ജില്ല കാര്യാലയത്തിലോ നേരിട്ടോ ഇമെയിൽ മുഖേനയോ സമർപ്പിക്കാം. വിലാസം. പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യലഘൂകരണ വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ്, ഒന്നാം നില, മണ്ണിൽ റീജൻസി, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട. 689645.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL