
പള്ളിക്കൽ : കൃഷിവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന കതിർ കാർഷിക ക്ലബ് പദ്ധതി പള്ളിക്കൽ പഞ്ചായത്തിൽ തുടങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഗീതാദേവിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിൻരാജ് .സി.ആർ. ഉദ്ഘാടനം ചെയ്തു . കൃഷി ഓഫീസർ റീജാവിൽസൻ, എ ടി രാധാകൃഷ്ണൻ, .എ .പി .സന്തോഷ്, . അഡ്വ . രാജീവ്, സ്കൂൾ ഹെഡ് മിസ്ട്രസ് വന്ദന, സൈജു, മഞ്ജു.എസ്, ആസിയ ബീവി.എ അസി. കൃഷി ഓഫീസർ രഭാകുമാരി ബി .സി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |