
പന്തളം: നഗരസഭയിലെ മൊബൈൽ എഫ് എസ്. ടി പി പ്രവർത്തനം തടസ്സപ്പെടുത്തി സ്വകാര്യ ലോബികളെ സഹായിക്കാനാണ് യുഡി എഫ് നേതൃത്വവും മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ശ്രമിക്കുന്നതെന്ന് ബി.ജെ.പി നഗരസഭാ പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു.. പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. രവി, സുശീല സന്തോഷ്, എസ്. സുമേഷ് കുമാർ, വി. ശ്രീകുമാർ, ബിജു കൂട്ടംവെട്ടിയിൽ, പി.കെ. പുഷ്പലത, ജയശ്രീ കളിയ്ക്കൽ, ശ്രീലേഖ, രശ്മി രാജീവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |