SignIn
Kerala Kaumudi Online
Thursday, 23 July 2026 4.07 AM IST

ജേക്കബ് വിഭാഗത്തിൽ ചേർന്നു

kerala

പത്തനംതിട്ട : കേരള കോൺഗ്രസ് എം ചെയർമാന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും നിലപാടിൽ പ്രതിഷേധിച്ച് ഇരവിപേരൂർ, കോയിപ്രം മണ്ഡലം കമ്മിറ്റികളിലെ ഒരു വിഭാഗം ഭാരവാഹികളും പ്രവർത്തകരും രാജിവച്ച് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ചേരുമെന്ന് മണ്ഡലം പ്രസിഡന്റ് തമ്പു പനോടിലും കോയിപ്രം മണ്ഡലം സെക്രട്ടറി ബിജു കാട്ടുപുരയിടവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിന്റെ ഭാഗമായി തുടരുന്നതിൽ താൽപര്യമില്ല. ഇടതുമുന്നണിയിൽ ഘടകകക്ഷികളുടെ അഭിപ്രായത്തിനു ആവശ്യമായ പരിഗണന ലഭിച്ചില്ല. സതീഷ് ജോർജ്, ജോണിക്കുട്ടി കോമാട്ട്, ബാബു മുക്കുഴി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL