SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.29 AM IST

പ്രതിഷേധ പ്രകടനം

kodumon-con

അടൂർ: ഡൽഹി പൊലീസി​ന്റെ അതി​ക്രമത്തി​ൽ കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബിജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഘുകുമാർ ഐക്കാട് അദ്ധ്യക്ഷതവഹിച്ചു. ഐക്കര ഉണ്ണികൃഷ്ണൻ ഗീതാദേവി, സിജി, അജി രണ്ടാംകുറ്റി, ലാലി സുദർശൻ, വിജയൻ നായർ, എ.ജി.ശ്രീകുമാർ ഐക്കാട്, ആർ.സി.ഉണ്ണിത്താൻ, ലിസി ലാൽജി, ഷൈനി തോമസ്, സിനാ സത്യൻ, കൃഷ്ണകുമാരി, ബാബു ജി.ചന്ദനപ്പള്ളി, മോനച്ചൻ മാവേലിൽ, ജോസ് പളളിവാതുക്കൽ, സുനിൽ തോമസ്, ദീപു വടക്കേക്കര, കുഞ്ഞുമോൻ അങ്ങാടിക്കൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL