
പത്തനംതിട്ട : കോട്ടയം നാഗമ്പടത്തുള്ള കെൽട്രോൺ നോളേജ് സെന്ററിൽ എസ്.എസ്.എൽ.സി / പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ആറ് മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള വിവിധ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ആനിമേഷൻ ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയവയാണ് കോഴ്‌സുകൾ. ഫോൺ: 9567788890, 0481 2304031.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |