
പത്തനംതിട്ട : സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെത്തഡോളജി ആൻഡ് ഡേറ്റാ അനാലിസിസ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെത്തഡോളജി ആൻഡ് ഡേറ്റാ
അനാലിസിസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. ആറ് മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി ക്ലാസുകൾ ഓൺലൈനായി ക്രമീകരിക്കും. https://app.srccc.in/register ൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി 31. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി. ഒ, തിരുവനന്തപുരം 33. ഫോൺ: 04712 325101, 8281114464, 7624962294.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |