SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

സ്വീകരണയോഗം

d

കോന്നി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലെ പുതിയ ഭാരവാഹികളുടെ സ്വീകരണ യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, എസ്.സന്തോഷ്കുമാർ, ഡി.ഭാനുദേവൻ,ചിറ്റൂർ ശങ്കർ, സജി കൊട്ടക്കാട്, എസ്.വി പ്രസന്നകുമാർ, ഹരികുമാർ പൂതങ്കര, ഏബ്രഹാം വാഴയിൽ, തോമസ് കാലായിൽ, സിനിത്ത് പ്രമാടം, ജോസ് കലഞ്ഞൂർ, ഐവാൻ വകയാർ, പി.എച്ച്.ഫൈസൽ, ശോഭന സദാനന്ദൻ, നിഷാന്ത് കുഞ്ഞുമോൻ, കാസിം കോന്നി എന്നിവർ പ്രസംഗിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫർ ഷാജി കോന്നിയെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL