
തിരുവനന്തപുരം: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച മദ്‌റസ വിദ്യാരംഭം 'ഫത്ഹേ മുബാറകി'ന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽബുഖാരി നിർവഹിച്ചു.വിവിധ അവാർഡുകൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സെബിൻ സമീദും,വഖ്ഫ് ബോർഡ് ചെയർമാൻ കെ.എസ്.ഹംസയും കൈമാറി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അദ്ധ്യക്ഷത വഹിച്ചു. സുലൈമാൻ സഖാഫി കുഞ്ഞുകുളം ഫത്ഹേ മുബാറക്,തെന്നല അബൂഹനീഫൽ ഫൈസി,വി.പി.എം ഫൈസി വില്യാപ്പള്ളി, പ്രൊഫ.എ.കെ.അബ്ദുൽഹമീദ്,ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം,എ.സൈഫുദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |