SignIn
Kerala Kaumudi Online
Thursday, 21 May 2026 4.48 AM IST

ആശാൻ മെമ്മോറിയൽ റസിഡന്റ്സ്

ashan-residents

വർക്കല: മേൽവെട്ടൂർ ആശാൻ മെമ്മോറിയൽ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും അലപ്പുഴ മുൻ കളക്ടർ അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ജെ.അജിത്ത്,വെട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സുജി,ഡോ.വി.അനിൽ,ജസ്റ്റിൻ ജോസഫ്, വി.മോഹനചന്ദ്രൻനായർ,അസോസിയേഷൻ സെക്രട്ടറി ജഗൻദാസ്, ട്രഷറർ സുബൈർ നവാസ്, ഡോ.അതുൽ ശങ്കർ,ഡോ.അസ്ഹർ മുഹമ്മദ് അൻസാരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL