SignIn
Kerala Kaumudi Online
Thursday, 21 May 2026 2.39 AM IST

എൻഡോവ്‌മെന്റ് പ്രഭാഷണം

c

തിരുവനന്തപുരം:സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സും സംയുക്തമായി ശ്രീവിശാഖം തിരുനാൾ എൻഡോവ്‌മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു.ഐ.ഐ.എസ്.ഇ.ആർ ഡയറക്ടർ പ്രൊഫ.ജെ.എൻ.മൂർത്തി മുഖ്യാതിഥിയായിരുന്നു.സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.ജി.ബൈജു അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സിന്റെ സെക്രട്ടറി ഡോ.ടി.മകേഷ്‌കുമാർ,ജോയിന്റ് സെക്രട്ടറി ഡോ.എച്ച്.കേശവ്കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL