SignIn
Kerala Kaumudi Online
Thursday, 21 May 2026 4.48 AM IST

അഭിമുഖം മാറ്റി

തിരുവനന്തപുരം: വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ സ്പോർട്സ് പരിശീലകരുടെ ഒഴിവിലേക്ക് 25ന് ഉച്ചയ്ക്ക് 3ന് അഭിമുഖം നടക്കും.ഡിഗ്രി\ഫിസിക്കൽ എഡ്യുക്കേഷൻ,എൻ.ഐ.എസ് ഡിപ്ലോമ തുടങ്ങിയവയാണ് അടിസ്ഥാന യോഗ്യത.അത്‌ലറ്റിക്‌സ്,ഫുട്‌ബാൾ,ജൂഡോ,റസ്‌ലിംഗ്,ജിംനാസ്റ്റിക്‌സ് ഇനങ്ങളിലായി ഏഴ് ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും

സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നന്ദാവനം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം.ഫോൺ: 0471 2314238.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL