SignIn
Kerala Kaumudi Online
Thursday, 21 May 2026 4.48 AM IST

ഒഴിവ്

തിരുവനന്തപുരം: വെങ്ങാനൂരുള്ള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ യു.പി,ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ട്യൂട്ടർ തസ്തികയിൽ നിയമനം നടത്തും.ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക്,ഫിസിക്കൽ സയൻസ്,ബയോളജി,ഇംഗ്ലീഷ്,ഹിന്ദി,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവും യു.പി വിഭാഗത്തിൽ മൂന്ന് ഒഴിവുകളുമാണ്.അടിസ്ഥാന യോഗ്യത ഡിഗ്രി,ബി.എഡ്(ഹൈസ്‌കൂൾ),പ്ലസ്ടു,ഡി.എഡ്(യു.പി).താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 11ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം.ഫോൺ: 8547630012.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL