SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.12 AM IST

പെൻഷനേഴ്‌സ് യൂണിയൻ കൺവെൻഷൻ

pension

പറപ്പൂക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പറപ്പൂക്കര യൂണിറ്റ് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. കെ.ചന്ദ്രൻ അദ്ധ്യക്ഷനായി. സംഘടനാ നേതാക്കളായ വി.എൻ. വിജയഗോപാലൻ, ടി.എം. യോഹന്നാൻ, ടി.വി. മോഹൻ എന്നിവരും യൂണിറ്റ് ഭാരവാഹികളായ കെ. ഹരിദാസ്, കെ.കെ. സത്യൻ, സി.ജെ. ആന്റണി, കെ.എസ്. അർഷാദ്, കെ. വിമലാദേവി, ലില്ലി റോഡ്രിക്‌സ്, കെ. ലീലാവതി, കെ.കെ. കുഞ്ഞുകുട്ടൻ, സുലേഖ എന്നിവരും സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പെൻഷൻ പരിഷ്‌കരണ നടപടികൾ വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL