പുന്നംപറമ്പ് : പനങ്ങാട്ടുകര മുഹമ്മദ് നബിദിനം (എം.എൻ.ഡി) സ്‌കൂളിൽ എസ്.എഫ്.ഐ പ്രവർത്തനങ്ങളുടെ ഭാഗമായി നേതാക്കൾ കുട്ടികൾക്ക് ക്ലാസെടുത്തതായി ആരോപണം. പ്രഥമ അദ്ധ്യാപികയുടെ അനുവാദത്തോടെയാണ് രാഷ്ട്രീയ പ്രചാരണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പനങ്ങാട്ടുകര പുളിഞ്ചേരി വളപ്പിൽ പ്രദീപ് വടക്കാഞ്ചേരി എ.ഇ.ഒ ക്ക് പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ സമരമാരംഭിക്കുമെന്ന് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |