SignIn
Kerala Kaumudi Online
Thursday, 02 July 2026 2.22 AM IST

'സ്പർശം 2026' സമാപിച്ചു

3
പടം: നാദാപുരം ടി. ഐ.എം. കമ്മിറ്റിയും നാദാപുരം പാലിയേറ്റീവ് കെയറും സംയുക്തമായി സംഘടിപ്പിച്ച കിടപ്പുരോഗി സംഗമത്തിൻ്റെ സമാന സമ്മേളനം കെ.എം.അഭിജിത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ടി.ഐ.എം കമ്മിറ്റിയും നാദാപുരം പാലിയേറ്റീവ് കെയറും സംയുക്തമായി സംഘടിപ്പിച്ച കിടപ്പ് രോഗി സംഗമം-സ്പർശം 2026 സമാപന സമ്മേളനം കെ.എം. അഭിജിത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.സി. ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രദീഷ്, കെ.എം. രഘുനാഥ്, എ.പി.സുധ, സുമയ്യ പാട്ടത്തിൽ, പി.ഷാഹിന, സി.കെ ജമീല, ആത്തിക്ക മുഹമ്മത് , പി.മുനീർ, വി.വി.റനീഷ്, വി.അബ്ദുൾ ജലീൽ, സുമയ്യ ജാബിർ, എം.കെ.കുഞ്ഞമ്മത് , പി. അബ്ദുള്ള, സുരേഷ് ബാബു കുന്നത്ത്, ടി. നഫീസ, കെ.ഹേമചന്ദ്രൻ , എ.റഹിം, ജമാൽ കല്ലാച്ചി, സുനിൽ കോട്ടേമ്പ്രം, സി.എച്ച് നദീർ, പി.കെ.ജാഫർ, എം. പി.പ്രഭാകരൻ, വി.കെ.അഷ്റഫ് ,ഫൈസൽ കണ്ണോത്ത്, ഏരത്ത് ഇക്ബാൽ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL