SignIn
Kerala Kaumudi Online
Thursday, 02 July 2026 5.20 AM IST

ഡോ. കെ.കെ. രാജന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

award

കൊടുങ്ങല്ലൂർ: പ്രഥമ ഐ.എച്ച്.കെ കൊടുങ്ങല്ലൂർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ. കെ.കെ. രാജന് സമ്മാനിച്ചു. ഹോമിയോപ്പതി വൈദ്യശാസ്ത്ര രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹികസേവന മേഖലയിലുമുള്ള മാതൃകാപരമായ സേവനങ്ങൾ മുൻനിറുത്തിയാണ് പുരസ്‌കാരം. ഐ.എച്ച്.കെ യൂണിറ്റ് പ്രസിഡന്റ് ഡോ. എ.എസ്. മൃദുൽ അവാർഡ് ദാനം നിർവഹിച്ചു. സെക്രട്ടറി ഡോ. ഇഷൽ റെജു പൊന്നാട അണിയിച്ചു. ഡോ. ശാഖി സന്ദീപ്, ഡോ. വിനോദ്, ഡോ. ഷാനവാസ്, ഡോ. റെജു, ഡോ. നസീർ, ഡോ. അൻസാർ, ഡോ. ഇന്ദുജ, ഡോ. റുമൈസ്, ഡോ. നജിൻ എന്നിവർ പങ്കെടുത്തു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL