SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

കൃതികൾ ക്ഷണിച്ചു

തൃശൂർ: കഥാകൃത്ത് സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പതിനേഴാം അയനം സി.വി.ശ്രീരാമൻ കഥാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023 ജനുവരി മുതൽ 2026 മേയ് വരെ പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണ് 11,​111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം. വായനക്കാർക്കും എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകങ്ങൾ അയക്കാം. പുസ്തകത്തിന്റെ 4കോപ്പികൾ വിജേഷ് എടക്കുന്നി,ചെയർമാൻ,അയനം സാംസ്‌കാരിക വേദി,​ഡോ.സുകുമാർ അഴീക്കോട് ഇടം,ചേലൂർ സെവൻത് അവന്യൂ, റൂം നമ്പർ 5 സി,കോരപ്പത്ത് ലെയിൻ,തൃശൂർ-20. ഫോൺ: 9388922024. അവസാന തീയതി ആഗസ്റ്റ് 5.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL