SignIn
Kerala Kaumudi Online
Saturday, 04 July 2026 3.45 AM IST

ആദരവ് നൽകി

dr-ranju-joseph

വെണ്ണിക്കുളം : മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ റാന്നി സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രഞ്ജു ജോസഫിനെ പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജു പി.കുരുവിള , റവ.ഫാ.ജൂബി തോമസ് തോപ്പിൽ, പ്രവാസി സംസ്‌കൃതി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, ഡോ.മഹേഷ് മാത്യു , ജവഹർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു ഇടക്കല്ലൂർ, ഓമനക്കുട്ടൻപിള്ള , അന്നമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL