
തൃശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ.ജി.ഒ. അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.ഒ.ഡെയ്‌സൻ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ജി.രഞ്ജിത്ത്,ഇ.എസ്.ഗിരിജ,സംസ്ഥാന കമ്മിറ്റി അംഗം ഐ.ബി.മനോജ്,ജില്ലാ ട്രഷറർ ലിജോ എം.ലാസർ,ജില്ലാ വൈസ് പ്രസിഡന്റ് ജോൺലി മാത്യു,ജസ്റ്റിൻ പോൾ വി,അനീഷ സി.എ,മൃദുൽ ചന്ദ്രൻ ഇ,കൃഷ്ണദാസ് കെ. എന്നിവർ സംസാരിച്ചു. മാസ്റ്റർ സ്‌കെയിൽ പുനഃസ്ഥാപിച്ച എട്ടാം ശമ്പളപരിഷ്‌കരണവും അനോമലികൾ പരിഹരിച്ച് 5വർഷ തത്വം പാലിച്ച് നടപ്പിലാക്കിയ പത്താം ശമ്പളപരിഷ്‌കരണവും അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |