
തൃശൂർ: പരീക്ഷാ ക്രമക്കേടുകൾക്കും കേന്ദ്രസർക്കാരിന്റെ പിടിവാശിക്കുമെതിരെ കോക്രോച്ച് ജനതാ പാർട്ടിയും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും നടത്തുന്ന സമരം ഇന്ത്യൻ യുവത്വത്തിന്റെ ഹൃദയസ്പന്ദനമാണെന്ന് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മ. പെരുമ്പടവം ശ്രീധരൻ, ഡോ. എം.ജി. ശശിഭൂഷൻ, ബാബു കുഴിമറ്റം, ഡോ. അജിതൻ മേനോത്ത്, സുദർശൻ കാർത്തികപറമ്പിൽ, ഡോ. ടി.എസ്. ജോയ്, ഡോ. എം.സി. ദിലീപ്കുമാർ, ഡോ. വിളക്കുടി രാജേന്ദ്രൻ, പ്രൊഫ. കാട്ടൂർ നാരായണപിള്ള, മീനമ്പലം സന്തോഷ്, എം.ഡി. രാജേന്ദ്രൻ, എൻ. ശ്രീകുമാർ, കെ. സുദർശനൻ, ഗിരിജാ സേതുനാഥ്, ഡോ. ബെറ്റി മോൾ മാത്യു തുടങ്ങിയവർ കൂട്ടായ്മയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |