SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.40 AM IST

പുലിക്കളിക്ക് കൊടിയേറി

photo

തൃശൂർ: പുലികളി മഹോത്സവത്തിന് മേയർ ഡോ. നിജി ജസ്റ്റിൻ കൊടിയേറ്റി. ഓരോ ടീമിനും 3.5 ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡുവായ 1.75 ലക്ഷം രൂപ വീതം മേയർ ചടങ്ങിൽ വച്ച് തട്ടകങ്ങൾക്ക് നൽകി. രാജൻ ജെ. പല്ലൻ എം.എൽ.എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ എം. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പുലികളി സംഘാടക സമിതി ജനറൽ കൺവീനർ ടി.ആർ. സന്തോഷ്, ടി.ആർ. ഹിരൺ, പൂർണ്ണിമ സുരേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL