SignIn
Kerala Kaumudi Online
Saturday, 27 June 2026 6.53 AM IST

മൈജി ചെറിയ പെരുന്നാൾ സ്പെഷ്യൽ സെയിൽ ഇന്നുകൂടി

READ ENGLISH VERSION
myg

ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ

കൊച്ചി: ചെറിയ പെരുന്നാൾ പ്രമാണിച്ച് വലിയ ഓഫറുകൾ ലഭ്യമാക്കുന്ന മൈജിയുടെ നാല് ദിന സ്പെഷ്യൽ സെയിൽ ഇന്ന് അവസാനിക്കും. ഗാഡ്‌ജറ്റുകളിലും അപ്ലയൻസുകളിലും മികച്ച വിലക്കുറവും ഓഫറുകളുമാണ് ഉപഭോക്താക്കൾക്ക് പെരുന്നാളിന് നൽകുന്നത്. സ്മാർട്ട്ഫോണുകൾ ടാബ്‌ലറ്റുകൾ എന്നിവ വാങ്ങുമ്പോൾ ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,250 രൂപ ക്യാഷ് ബാക്ക് ഓഫർ ലഭിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പുകൾ വിൽക്കുന്നത് മൈജിയാണ്.

ക്രെഡിറ്റ് കാർഡ് പർച്ചേസുകളിൽ 10,000 രൂപ വരെ ക്യാഷ്ബാക്കും, ഡെബിറ്റ് കാർഡുകൾക്ക് 4,000 രൂപ വരെ യു.പി.ഐ ക്യാഷ്ബാക്കും നേടാം. ലാപ്ടോപ്പുകൾക്കൊപ്പം പോർട്ടബിൾ സ്പീക്കർ വയർലെസ്സ് മൈക്ക്, നോയ്സ് സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് സ്പീക്കർ തുടങ്ങിയ സമ്മാനങ്ങളും സ്വന്തമാക്കാം. എ.സി ബ്രാൻഡുകളും മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. പഴയ എ.സികൾക്ക് 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസുണ്ട്.

ലോകോത്തര ടി.വി ബ്രാൻഡുകളുടെ വലിയ സ്‌ക്രീൻ സൈസുള്ള സ്മാർട്ട്, ഗൂഗിൾ, എച്ച് ഡി, യു. എച്ച്.ഡി, എഫ് എച്ച് ഡി, 4കെ, ഓ എൽ ഇ ഡി, ക്യൂ എൻ ഇ ഡി ടി.വികളിൽ മൈജിയുടെ സ്പെഷ്യൽ ഡിസ്‌കൗണ്ടും ഏറ്റവും കുറഞ്ഞ ഇ എം ഐ ഓപ്ഷനുകളും ലഭിക്കും.

എൽ.പി.ജി ക്ഷാമം നേരിടുന്നതിനാൽ ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ, ഇലക്ട്രിക്ക് കെറ്റിൽ, ഓവൻ എന്നിവയിൽ സ്‌പെഷ്യൽ വിലക്കുറവുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360