SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

ഇൻഡോ– എം.ഐ.എം ഐ.പി.ഒ ഇന്ന് മുതൽ

ipo

കൊ​ച്ചി​:​ ​ഇ​ൻ​ഡോ​–​ ​എം.​ഐ.​എം​ ​ലി​മി​റ്റ​ഡി​ന്റെ​ ​പ്രാ​ഥ​മി​ക​ ​പൊ​തു​ ​ഓ​ഹ​രി​ ​വി​ല്പ​ന​ ​(​ഐ.​പി.​ഒ​)​ ​ഇ​ന്ന് ​മു​ത​ൽ​ 27​ ​വ​രെ​ ​ന​ട​ക്കും.​ 500​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പു​തി​യ​ ​ഇ​ക്വി​റ്റി​ ​ഓ​ഹ​രി​ക​ളും​ ​നി​ല​വി​ലു​ള്ള​ ​ഓ​ഹ​രി​ ​ഉ​ട​മ​ക​ളു​ടെ​ 68,291,022​ ​ഇ​ക്വി​റ്റി​ ​ഓ​ഹ​രി​ക​ളു​ടെ​ ​ഓ​ഫ​ർ​ ​ഫോ​ർ​ ​സെ​യി​ലു​മാ​ണ് ​ഐ.​പി.​ഒ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഒ​രു​ ​രൂ​പ​ ​മു​ഖ​വി​ല​യു​ള്ള​ ​ഓ​ഹ​രി​ ​ഒ​ന്നി​ന് 461​ ​രൂ​പ​ ​മു​ത​ൽ​ 485​ ​രൂ​പ​വ​രെ​യാ​ണ് ​വി​ല​ ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​കു​റ​ഞ്ഞ​ത് 30​ ​ഇ​ക്വി​റ്റി​ ​ഓ​ഹ​രി​ക​ൾ​ക്കും​ ​തു​ട​ർ​ന്ന് 30​ ​ന്റെ​ ​ഗു​ണി​ത​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഓ​ഹ​രി​ക​ൾ​ ​എ​ൻ.​എ​സ്.​ഇ​യി​ലും​ ​ബി.​എ​സ്.​ഇ​യി​ലും​ ​ലി​സ്റ്റ് ​ചെ​യ്യും.
എ​ച്ച്.​ഡി.​എ​ഫ്‌.​സി​ ​ബാ​ങ്ക് ​ലി​മി​റ്റ​ഡ്,​ ​ആ​ക്‌​സി​സ് ​ക്യാ​പി​റ്റ​ൽ​ ​ലി​മി​റ്റ​ഡ്,​ ​ഐ.​സി.​ഐ.​സി.​ഐ​ ​സെ​ക്യൂ​രി​റ്റീ​സ് ​ലി​മി​റ്റ​ഡ്,​ ​കൊ​ട്ട​ക് ​മ​ഹീ​ന്ദ്ര​ ​ക്യാ​പി​റ്റ​ൽ​ ​ക​മ്പ​നി​ ​ലി​മി​റ്റ​ഡ്,​ ​എ​സ്.​ബി.​ഐ​ ​ക്യാ​പി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റ്‌​സ് ​ലി​മി​റ്റ​ഡ് ​എ​ന്നി​വ​രാ​ണ് ​ഐ.​പി.​ഒ​യു​ടെ​ ​ബു​ക്ക് ​റ​ണ്ണിം​ഗ് ​ലീ​ഡ് ​മാ​നേ​ജ​ർ​മാ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360