SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

ആ​ക്‌​സി​സ് ​മാ​ക്‌​സ് ​ലൈ​ഫിന്റെ സ്മാ​ർ​ട്ട് ​റൈ​സ് ​റി​ട്ട​യ​ർ​മെ​ന്റ് ​പ്ലാ​ൻ

retirement

കൊ​ച്ചി​:​ ​വി​ര​മി​ക്ക​ലി​നു​ ​ശേ​ഷ​മു​ള്ള​ ​സ്ഥി​ര​ ​വ​രു​മാ​നം​ ​ല​ക്ഷ്യ​മി​ട്ട് ​ആ​ക്‌​സി​സ് ​മാ​ക്‌​സ് ​ലൈ​ഫ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ലി​മി​റ്റ​ഡ് ​'​സ്മാ​ർ​ട്ട് ​റൈ​സ്'​റി​ട്ട​യ​ർ​മെ​ന്റ് ​പ്ലാ​ൻ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ഉ​റ​പ്പാ​യ​ ​ആ​ന്വി​റ്റി​യും​ ​നി​ഫ്റ്റി​ 50​ ​സൂ​ചി​ക​യു​മാ​യി​ ​ബ​ന്ധി​പ്പി​ച്ച​ ​വി​പ​ണി​ ​നേ​ട്ട​ങ്ങ​ളും​ ​ഒ​രേ​സ​മ​യം​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്ന​താ​ണ് ​പ​ദ്ധ​തി.
പോ​ളി​സി​ ​ഉ​ട​മ​ക​ൾ​ക്ക് ​ആ​ന്വി​റ്റി​ ​വ​രു​മാ​നം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​മ്പ് ​ഡി​ഫ​ർ​മെ​ന്റ് ​കാ​ല​യ​ള​വ് ​(​മാ​റ്റി​വെ​ക്ക​ൽ​ ​കാ​ല​യ​ള​വ്)​ ​തി​ര​ഞ്ഞെ​ടു​ത്ത് ​വി​ര​മി​ക്ക​ൽ​ ​സ​മ​യ​ക്ര​മം​ ​ആ​വ​ശ്യാ​നു​സ​ര​ണം​ ​ക്ര​മീ​ക​രി​ക്കാം.​ ​ഈ​ ​കാ​ല​യ​ള​വി​ന​ശേ​ഷം​ ​ല​ഭി​ക്കു​ന്ന​ ​ഗ്യാ​ര​ണ്ടീ​ഡ് ​ആ​ന്വി​റ്റി​യും,​ ​നി​ഫ്റ്റി​ 50​ ​സൂ​ചി​ക​യു​ടെ​ ​പ്ര​ക​ട​ന​ത്തി​ന​നു​സ​രി​ച്ച് ​മാ​റു​ന്ന​ ​വേ​രി​യ​ബി​ൾ​ ​ആ​ന്വി​റ്റി​യു​മാ​ണ് ​വ​രു​മാ​ന​മാ​യി​ ​ല​ഭി​ക്കു​ന്ന​ത്.
ലെ​ഗ​സി​പ്ലാ​നിം​ഗ് ​ആ​നു​കൂ​ല്യം​ ​ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ​ ​ആ​ന്വി​റ്റി​ ​സ്വീ​ക​രി​ക്കു​ന്ന​ ​വ്യ​ക്തി​യു​ടെ​ ​മ​ര​ണ​ശേ​ഷം​ ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​വാ​ങ്ങി​യ​ ​തു​ക​ ​നോ​മി​നി​ക്ക് ​തി​രി​കെ​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RETIREMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360