SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

ഓ​ണ​ത്തി​ന് ​ഇ.​വി​ ​വി​പ​ണി​യി​ൽ​ ​ഓ​ഫ​ർ​ ​പോ​രിന് കമ്പനികൾ

mg

സൗജന്യ ചാർജിംഗും സ്വർണനാണയവുമായി എം.ജി

കൊച്ചി: ഓണക്കാല വാഹന വിപണി പിടിക്കാൻ ഇലക്ട്രിക് വാഹനങ്ങളിൽ പുതിയ ഓഫർ തന്ത്രവുമായി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ വാഹനവിലയിൽ ഇളവുകൾക്ക് പുറമെ സൗജന്യ ചാർജിംഗും സ്വർണ നാണയവും ഉൾപ്പെടുത്തി ‘എം.ജി പൊന്നോണം’ ഓഫർ അവതരിപ്പിച്ചു. ഇ.വി ഉപഭോക്താക്കളുടെ പ്രധാന ചെലവായ ചാർജിംഗ് ചെലവ് കുറയ്ക്കുന്നതിലൂടെ ഓഫർ കൂടുതൽ ആകർഷകമാകും.

എം.ജി വിൻഡ്‌സർ ബാസ് പ്ലാനിൽ കിലോമീറ്ററിന് 3.99 രൂപയാണ് നിരക്ക്. ഓഫർ കാലയളവിൽ 1,000 യൂണിറ്റ് സൗജന്യ ചാർജിംഗും സ്വർണ നാണയവും ലഭിക്കും. കോമറ്റിന് 45,000 രൂപ വരെ ആനുകൂല്യങ്ങൾക്കും സ്വർണനാണയത്തിനും പുറമെ കിലോമീറ്ററിന് 3.20 രൂപ നിരക്കിലുള്ള ബാസ് പ്ലാനും ലഭ്യമാണ്

എം.ജി വിൻഡ്‌സർ പ്രാരംഭവില

9.99 ലക്ഷം രൂപ

കോമറ്റിന്റെ വില

4.99 ലക്ഷം രൂപ മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360