SignIn
Kerala Kaumudi Online
Monday, 17 August 2026 1.28 AM IST

ഇൻഡോനേഷ്യ ഭൂകമ്പം: മരണം 53 ആയി

ജക്കാർത്ത: ഇൻഡോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി ഉയർന്നു. 130ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു. 1,300 ലേറെ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. 340 ലേറെ തുടർ ചലനങ്ങൾ മേഖലയിൽ രേഖപ്പെടുത്തി. ശനിയാഴ്ച ഫ്ലോറസ് ദ്വീപിന്റെ വടക്കൻ തീരത്ത് കടലിനടിയിൽ 15 കിലോമീറ്റർ ആഴത്തിൽ 7.7 റിക്ടർ സ്കെയിൽ തീവ്രതയിലായിരുന്നു ഭൂകമ്പം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360