SignIn
Kerala Kaumudi Online
Monday, 17 August 2026 2.51 AM IST

Auto page വാഹനവില്പന: കേരളത്തിൽ 29.92 ശതമാനം വളർച്ച

vehi

കൊച്ചി: വാഹനവില്പനയിൽ ജൂലായിൽ കേരളത്തിലും വൻവളർച്ച. 89,192 വാഹനങ്ങളാണ് കേരളത്തിൽ വിറ്റഴിച്ചത്. 2025 ലെക്കാൾ 29.92 ശതമാനം വളർച്ചയാണ് ജൂലായിൽ നേടിയത്. ദേശീയതലത്തിൽ നേടിയ 25.89 ശതമാനമെന്ന റെക്കാർഡ് വില്പനയിലും കൂടുതലാണ് കേരളത്തിലേത്.

വിഭാഗം, 2026, 2025, വളർച്ച %

ഇരുചക്രം 58,929, 43,914, 34.19

ത്രിചക്രം 4,222, 2,452, 72.19

നിർമ്മാണ വാഹനം 3,915, 2,803, 39.67

നിർമ്മാണ ഉപകരണം 65, 36, 80.56

യാത്രാവാഹനം 21,987, 19,395, 13.36

ട്രാക്‌ടർ 74, 53, 29.92

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360