SignIn
Kerala Kaumudi Online
Monday, 14 September 2026 1.53 PM IST

എം.ബി.ബി.എസ് ഇന്റേൺഷിപ്പിന് കൂടുതൽ സമയം

mbbs

ന്യൂഡൽഹി: എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആഗസ്റ്റ് 11 വരെ സമയം നീട്ടി നൽകി.

ആദ്യം ജനുവരി 13ൽ നിന്നും മാർച്ച് 31 വരെയും പിന്നീട് ജൂൺ 30വരെയും സമയം നീട്ടി നൽകിയിരുന്നു. മാർച്ച് 5ന് നടക്കുന്ന നീറ്റ് പി.ജി പ്രവേശന പരീക്ഷയ്‌ക്ക് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 9 മുതൽ 12 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA