ഉഴമലയ്ക്കൽ:കുളപ്പട ഗവ.എൽ.പി സ്കൂളിൽ 'ഞാൻ സയന്റിസ്റ്റ് ' പദ്ധതി ബ്ലോക്ക് പഞ്ചായത്തംഗം എ.റഹിം ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് എൽ.സരിതകുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ.എസ്.ലാൽ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്.ലത,ഹെഡ്മിസ്ട്രസ് എം.ടി.രാജലക്ഷ്മി,സീനിയർ അസിസ്റ്റന്റ് ഡി.സന്ധ്യാദേവി, അദ്ധ്യാപകരായ എ.സലിം,പി.രമാദേവി,എസ്.എം.സി അംഗം കേശവൻ പോറ്റി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |