SignIn
Kerala Kaumudi Online
Thursday, 10 September 2026 1.12 AM IST

അളവ്തൂക്ക മുദ്രവയ്പ്പ് 

പീരുമേട്: ഏലപ്പാറ പഞ്ചായത്തിലെ വ്യാപാരികളുടെ അളവ്തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്രവയ്പ്പും സെപ്തംബർ 10 ന് രാവിലെ 10 മുതൽ 11.30 വരെ ഏലപ്പാറ വ്യാപാര ഭവനിൽ നടത്തും.അളവുതൂക്ക ഉപകരണങ്ങൾ മുദ്രചെയ്യുന്നതിന് ആവശ്യമായ ഫീസ് ഓൺലൈൻ ആയി ഘങഛങട സോഫ്റ്റ്‌വെയർ മുഖേന അടച്ചതിനു ശേഷം മതിയായ രേഖകളോടെ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് 8281698056 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL