SignIn
Kerala Kaumudi Online
Saturday, 27 April 2024 12.04 AM IST

ഇ സ്റ്റാമ്പിംഗ് 14 ഓഫീസുകളിൽ

e-stamp

തിരുവനന്തപുരം: ജുഡിഷ്യൽ ആവശ്യങ്ങൾക്കല്ലാതെ എല്ലാ തുകയ്ക്കുമുള്ള മുദ്രപ്പത്രങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ 14 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇ സ്റ്റാമ്പിംഗ് പ്രാബല്യത്തിൽ വരും. സബ് രജിസ്ട്രാർ ഓഫീസുകളും ജില്ലയും: ശാസ്തമംഗലം (തിരുവനന്തപുരം), കരുനാഗപ്പള്ളി (കൊല്ലം) ഏനാത്ത്(പത്തനംതിട്ട), പുത്തനമ്പലം(ആലപ്പുഴ), തൊടുപുഴ(ഇടുക്കി), കോട്ടയം അഡീഷണൽ (കോട്ടയം), തൃക്കാക്കര(എറണാകുളം), മതിലകം(തൃശൂർ), തൃത്താല(പാലക്കാട്), മലപ്പുറം എ.എസ്.ആർ (മലപ്പുറം), കൽപ്പറ്റ എ.എസ്.ആർ(വയനാട്), കോഴിക്കോട്, തലശ്ശേരി (കണ്ണൂർ), തൃക്കരിപ്പൂർ(കാസർകോട്) .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: E STAMP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.