
പരീക്ഷാതീയതി
അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ പഞ്ചവത്സര എൽ.എൽ.ബി. പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റർ പരീക്ഷകൾ 27 മുതൽ ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ ഐ.എം.സി. എ (2024 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 11 മുതൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |