SignIn
Kerala Kaumudi Online
Friday, 09 October 2026 2.52 AM IST

ഇടുക്കിയിൽ16ന് സി.പി.എം ഹർത്താൽ

തൊടുപുഴ: വിവിധ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ 16ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇതിന്റെ ഭാഗമായി 15ന് മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് ജില്ലാസെക്രട്ടറി സി.വി. വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARTHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA