SignIn
Kerala Kaumudi Online
Wednesday, 14 October 2026 10.15 AM IST

ഇന്നും നാളെയും മൂന്ന് ജില്ലകളിൽ ഉയർന്ന താപനില

READ ENGLISH VERSION

heat

തിരുവനന്തപുരം:ഇന്നും നാളെയും കൊല്ലം,ആലപ്പുഴ ,കോട്ടയം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.തിരുവനന്തപുരം,പത്തനംതിട്ട , എറണാകുളം,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തൃശൂർ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരും. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്.കൊല്ലം,ആലപ്പുഴ,കോട്ടയം ജില്ലകളിൽ സൂര്യാഘാത സാദ്ധ്യത കൂടതുലാണ്.പകൽ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA