നെടുമങ്ങാട്: കരിപ്പൂര് ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്.എസ് വിഭാഗം നാച്ചുറൽ സയൻസ്,ഗണിതം,മലയാളം, ഹിന്ദി,മ്യൂസിക് വിഭാഗങ്ങളിലും യു.പി.എസ്.എ,എൽ.പി.എസ്.എ വിഭാഗങ്ങളിലും ഒഴിവുണ്ട്. അഭിമുഖം 29ന് രാവിലെ 10.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |