SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.44 AM IST

അമ്മയുടെയും മകളുടെയും മുന്നിലെത്തി; കടിക്കുന്നതിന് തൊട്ടുമുമ്പ് അണലി ചെയ്യുന്ന കാര്യം

തിരുവനന്തപുരം ജില്ലയിലെ കാരമൂട് എൽ പി സ്കൂളിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. അടുക്കളയോട് ചേർന്ന് വെളിയിൽ പാത്രങ്ങളും, വിറകും അടുക്കി വച്ചിരിക്കുന്നു. അവിടെയാണ് അടുപ്പ്. പാചകം ചെയ്ത് മാറിയതും ഒരു വലിയ അണലിയെ അവിടെ കണ്ടു,അമ്മയും, മകളും എന്തായാലും രക്ഷപ്പെട്ടു. ഈ സമയങ്ങളിൽ അണലികൾ ഏറെ അപകടകാരികളാണ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake-master

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA