എടക്കര: എടക്കര ടി.എൻ.കെ കല്ലിടുമ്പൻ റോഡ് പി.വി അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആയിഷക്കുട്ടി, വാർഡംഗം എം.കെ ധനഞ്ജയൻ, കബീർ പനോളി, ഫസിൻ മുജീബ്, ടി.പി അഷറഫലി, ടി.പി സലീം, കെ.രാധാകൃഷ്ണൻ, കെ.ആലിക്കുട്ടി, ടി.കെ മുജീബ്, നാസർ കാങ്കട, ഷരീഫ് എടക്കര, പാറപ്പുറം ഗഫൂർ, സെറീന മുഹമ്മദാലി, ടി.പി ഷരീഫ്, മാനു പാറപ്പുറം, എം.ടി. ജെയിംസ്, ചിത്തിര വചസ്പതി എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |