തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല മുക്കോല ഉള്ള ഒരു വീട്ടിൽ നിന്ന് വാവ സുരേഷിന് കോൾ എത്തി. വീടിന് മുന്നിൽ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. ആ സമയം വീടിന് മുന്നിൽ ഇരുന്ന ആളാണ് വിളിച്ചത്.
അയാൾക്ക് എണീറ്റ് നടക്കാൻ പറ്റില്ല, ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. തെരച്ചിലിനൊടുവിൽ വാവ വലിയ മൂർഖൻ പാമ്പിനെ കണ്ടു ,കൂടെ മറ്റൊരു പാമ്പും. കാണുക, സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |