
തിരുവനന്തപുരം: തിരുവനന്തപുരം, കണ്ണൂർ ജയിലുകളിലെ 8 തടവുകാരെ മോചിപ്പിക്കാൻ സർക്കാരിന്റെ ശുപാർശ ഗവർണറുടെ പരിഗണനയിൽ. മന്ത്രിസഭാ യോഗത്തിന്റെ ശുപാർശയാണിത്. 7തടവുകാർ തിരുവനന്തപുരത്തെയും ഒരാൾ കണ്ണൂരിലേതുമാണ്. കാരണവർ കേസിലെ പ്രതി ഷെറിന്റെ മോചന ശുപാർശയിൽ ഇതുവരെ ഗവർണർ തീരുമാനമെടുത്തിട്ടില്ല. മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |