തിരുവനന്തപുരം: അതിയന്നൂർ ആറാലുംമൂട് പ്രശാന്തിൽ പരേതനായ എസ്. വിജയപ്പന്റെ (റിട്ട. ബ്ളോക്ക് ഓഫീസർ) ഭാര്യ എസ്. വിജയാനന്ദം (84) നിര്യാതയായി. മക്കൾ:അനിത വി.വി,അജിത വി.വി,അനിൽകുമാർ വി.വി,ഡോ. അജിത് കുമാർ വി.വി. മരുമക്കൾ:രാമഭദ്രൻ കെ,രാമകൃഷ്ണൻ ഡി,ഷീബ എസ്,ഷാന്റി വി.പി. സംസ്കാരം: ഇന്ന് രാവിലെ 9.30ന് ആറാലുംമൂട് കുടുംബവീട്ടിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന് പേട്ട മൂന്നാംമനയ്ക്കൽ സൗപർണികയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |